*വൈദ്യുതി മുടങ്ങും*
30-11 -2022 ന് ബുധനാഴ്ച്ച HT ലൈനിൽ വർക്ക് നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന പള്ളൂർ വയൽ കമ്മ്യൂണിറ്റിഹാൾ, നെല്ലിയാട്ട്, ശ്രീകല ഫർണ്ണിച്ചർ, ഊരാളിമുക്ക്, അറവിലത്ത് പാലം, കാത്തിരമുള്ള പറമ്പ് ,മണ്ടപറമ്പ് , മുക്കുവൻ പറമ്പ്, എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ 11മണി വരെയും, പള്ളൂർ വയൽ, ആറ്റോക്കുലോത്ത് കോളനി, പാലോട്ടുമ്മൽ, കാട്ടിൽ പറമ്പ് ,കോയ്യോടൻ കോറോത്ത് എന്നി പ്രദേശങ്ങളിൽ കാലത്ത് 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
Post a Comment