*ആയുർ വേദ മെഡിക്കൽ കോളേജ് കെട്ടിടത്തിന് തറക്കല്ലിട്ടു*
മാഹി: 98.80കോടി ചിലവിൽ നിർമ്മിക്കുന്ന ചാലക്കര രാജീവ്ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജിന് ,അഡ്മിനിസ്റ്റ്റേഷൻ ബ്ലോക്ക് ,ഹോസ്റ്റൽ,ഔട്ട് പേഷ്യന്റ് തുടങ്ങിയ കെട്ടിട നിർമ്മാണത്തിന് മുഖ്യമന്ത്രി രംഗസാമി തറക്കല്ലിട്ടു. ചടങ്ങിൽ വെച്ച് സ്പീക്കർ ഏമ്പലം ശെൽവം,ഡെപ്യൂട്ടി സ്പീക്കർ രാജവേലൂ,എംഎൽഎ രമേശ് പറമ്പത്ത് ,അഡ്മിനിസ്റ്റ്റേറ്റർ ശിവ് രാജ് മീണ തുടങ്ങിയവർ പങ്കെടുത്തു .

Post a Comment