*പുതുച്ചേരി സംസ്ഥാന സ്ക്കൂൾതല ഗെയിംസ് മത്സരങ്ങൾ നാളെ മാഹിയിൽ ആരംഭിക്കും*
പുതുച്ചേരി സംസ്ഥാന സ്ക്കൂൾ തല ഗെയിംസ് മത്സരങ്ങൾ 12, 13 തീയതികളിലായി മാഹിയിൽ നടക്കും
വോളീബോൾ ,ടേബിൾ ടെന്നീസ് മത്സരങ്ങളും മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചും ,പന്തക്കൽ ഐ കെ കുമാരൻ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് ഫുട്ബാൾ മത്സരങ്ങളും നടക്കും . ഏകേദശം 500 ഓളം കായിക താരങ്ങൾ മേളയിൽ മാറ്റുരക്കും
ഗെയിംസ് സമാപന സമ്മേളനം ഞായറാഴ്ച്ച വൈകീട്ട് 4.30 ന് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും
Post a Comment