*മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമി താരം അഷ്ഫാക്ക് ഹാരിസ് പാലക്കാട് ജില്ലാഅണ്ടർ 19 ഫുട്ബോൾ ടീം ക്യാപ്റ്റൻ*
മാഹി : പാലക്കാട് വെച്ച് നടക്കുന്ന അണ്ടർ 19 കേരള സ്കൂൾ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ പാലക്കാട് ജില്ലാ ടീമിൻറെ ക്യാപ്റ്റനായി മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമി താരം അഷ്ഫാക്ക് ഹാരിസ്.
പത്ത് വർഷത്തോളം മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നേടുകയായിരുന്നു.
ഇപ്പോൾ ഒരു വർഷത്തോളമായി പാലക്കാട് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള അക്കാദമിയിൽ നിന്നും പരിശീലനം നേടി വരികയാണ്.
വിദേശ മലയാളി അഴിയൂരിലെ ഹാരിസിൻ്റെയും മകനാണ്
Post a Comment