o സെമിനാർ
Latest News


 

സെമിനാർ

 

സെമിനാർ



ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ നടക്കുന്ന അസീസ് മാഹിയുടെ വന്യ ജീവി ചിത്ര പ്രദർശനത്തോടനുബന്ധിച്ച് മൂന്നാം ദിവസം നടന്ന സെമിനാറിൻ്റെ ഉദ്ഘാടനം കേരള ഫോക് ലർ അക്കാദമി മുൻ വൈസ് ചെയർമാൻ സുരേഷ് കൂത്തുപറമ്പ നിർവ്വഹിച്ചു. പി.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. എൻ്റെ ഫോട്ടോഗ്രാഫിക്ക് യാത്രയെ കുറിച്ച് കെ.ആർ.വിജയൻ സംസാരിച്ചു. ജോസ് ബേസിൽ ഡിക്രൂസ്, പി.പി.റിയാസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post