*നിര്യാതനായി*
അഴിയൂർ:
മാഹി റെ:സ്‌റ്റേഷന് സമീപം കൃഷ്ണ ഭവനിൽ
രാജേഷ്.സി.വി (40)
നിര്യാതനായി
അച്ചൻ - രാജൻ
അമ്മ- ലീല
സഹോദരങ്ങൾ - രതിൻ രാജ്,
രാഹുൽ രാജ്,
ഓട്ടോ തൊഴിലാളി ആയിരുന്നു.
മാഹി റെ: സ്‌റ്റേഷന് സമീപത്തെ
മംഗലശ്ശേരി ഹോട്ടൽ ഉൾപ്പെടെയുള്ള കെട്ടിടത്തിന്റെ ഉടമയുടെ മകനാണ്.
അവിവാഹിതനാണ്.
സി.പി.ഐ (എം)
റെ: സ്റ്റേഷൻ ബ്രാഞ്ച് അംഗമാണ്.
Post a Comment