നിര്യാതയായി.
ന്യൂ മാഹി: അഴീക്കൽ തായൽ പുതിയ പുരയിൽ മൈമൂനത്ത് (69) എറണാകുളത്ത് വെച്ച് നിര്യാതയായി.
പരേതരായ മുതരക്കൽ ഉസ്മാൻ ,ആമിന. ദമ്പതികളുടെ മകളാണ്.
ഭർത്താവ്: പരേതനായ പയാറമ്പത്ത് അഹമ്മദ് കേയി
മക്കൾ: സിദ്ദീഖ് 'നൗഫൽ, ഉസ്മാൻ (മൂവരും എറണാകുളം)
മരുമക്കൾ: ജസിമ, ഷെറി, മുഫ്സിന,
സഹോദരങ്ങൾ: മറിയു , പരേതരായ, സഫിയ, ജമീല, സൈനബ,
Post a Comment