പുതുച്ചേരിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ മലയാളിയെ തിരിച്ചറിഞ്ഞില്ല.
പുതുച്ചേരി : പുതുച്ചേരി വാൽദാവൂർ മെയിൻ റോഡിലെ ഫാത്തിമ ഹോട്ടലിന് എതിർ വശം വെച്ച് വാഹന അപകടത്തിൽപ്പെട്ട് കതിർഗ്രാമം ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടയാളുടെ ബന്ധുക്കളെ പോലീസ് തേടുന്നു. ഷാജി [61]എന്ന് പേരുള്ള ഇയാൾ മലയാളിയാണ്. കേരളത്തിൽ ബേക്കറി ജോലിയാണെന്ന് പറയപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
1. ട്രാഫിക് ഇൻസ്പെക്ടർ: 9943119922
2. ട്രാൻസ്പോർട്ട് അസിസ്റ്റന്റ് ഇൻസ്പെക്ടർ: 8637683150
3. ട്രാഫിക് ചീഫ് കോൺസ്റ്റബിൾ 9894052747
4. ട്രാഫിക് പോലീസ് സ്റ്റേഷൻ 0413-2271033
5. മാഹി സർക്കിൾ ഇൻസ്പെക്ടർ 94436 58905

Post a Comment