o ഡ്രൈനേജ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
Latest News


 

ഡ്രൈനേജ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 *ഡ്രൈനേജ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു ....*





അഴിയൂർ :- കാലങ്ങളായുള്ള വെള്ളക്കെട്ടിന് പരിഹാരമായികൊണ്ട് അഴിയൂർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ സി എഫ് സി (കേന്ദ്ര ഫിനാൻഷ്യൽ കോർപ്പറേഷൻ ഗ്രാന്റ്) ഫണ്ട് 8 ലക്ഷം രൂപ ചെലവാക്കിക്കൊണ്ട് നസ്റീനാസ് ഡ്രൈനേജിന്റെ പ്രവൃത്തി ഉദ്ഘാടനം വാർഡ് മെംബർ സീനത്ത് ബഷീർ നിർവ്വഹിച്ചു ... ചടങ്ങിൽ വാർഡ് കൺവീനർ സാഹിർ പുനത്തിൽ, പതിനാറാം വാർഡ് മെംബർ സാലിം പുനത്തിൽ, സബാദ് vp, അബൂട്ടി അൽ ഫിദ, ഇഖ്ബാൽ K K, റഹീസ് vp തുടങ്ങിയവർ സംബന്ധിച്ചു ...

Post a Comment

Previous Post Next Post