o അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഡിജിറ്റൽ മാപ്പിങ് ആരംഭിച്ചു*
Latest News


 

അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഡിജിറ്റൽ മാപ്പിങ് ആരംഭിച്ചു*

 *അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഡിജിറ്റൽ മാപ്പിങ് ആരംഭിച്ചു*





അഴിയൂർ:

അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഡിജിറ്റൽ മാപ്പിങ് ആരംഭിച്ചു

പഞ്ചായത്തിലെ മുഴുവൻ ആസ്തികളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആസ്തിവിവരം കാലികമാക്കുന്ന Gis ഡിജിറ്റൽ മാപ്പിങ് ULCCS / ULTSന്റെ നേതൃത്വത്തിൽആരംഭിച്ചു

ചോമ്പാല മിനി  സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ആയിഷ ഉമ്മർ ഡ്രോൺ സർവ്വേ സ്വിച്ച് ഓൺ നിർവഹിച്ച് ഉത്ഘാടനം ചെയ്തു.

 പഞ്ചായത്ത് സെക്രട്ടറി ULTS സൈറ്റ് പ്രോജക്ട് മാനേജർ അഭി അശോക് സൈറ്റ് കോർഡിനേറ്റർ മിഥുൻ കെ വിവിധ വാർഡ് മെമ്പർമാർ പഞ്ചായത്ത് സ്റ്റാഫുകൾ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post