o അനുസ്മരണ ദിനം
Latest News


 

അനുസ്മരണ ദിനം

 *അനുസ്മരണ ദിനം* 



പളളൂർ. സി പി ഐ എം നേതാവ് സ:അശോകൻ മാസ്റ്റർ അനുസ്മരണ ദിനം മൂലക്കടവിൽ സി പി എം മലപ്പുറം പ്രഭാഷകൻ ജംഷീദ് അലി ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ  എം.അഭിഷേക് സ്വാഗതം പറഞ്ഞു. ടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം . എ.രമേശ് ബാബു.വി ജനാർദ്ദനൻ. എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post