o പള്ളിപ്രം എൽ. പി. സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു...
Latest News


 

പള്ളിപ്രം എൽ. പി. സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു...

 പള്ളിപ്രം എൽ. പി. സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു....




പെരിങ്ങാടി :  പള്ളിപ്രം. എൽ. പി. സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.



"തുലയട്ടെ ലഹരി പതിയട്ടെ കരങ്ങൾ " എന്ന സന്ദേശമുയർത്തി ക്യാൻവാസിൽ കൈ പതിച്ച് പള്ളിപ്രം. എൽ. പി. ഹെഡ്മിസ്ട്രെസ് ഷീബ ടീച്ചർ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ലഹരിക്കെതിരെ ക്യാൻവാസിൽ കൈകൾ പതിപ്പിക്കുകയും ലഹരി വിരുദ്ധ ശൃഖല സൃഷ്ടിച്ച് പ്രതിജ്ഞ എടുക്കുകയും ചെയ്തു



Post a Comment

Previous Post Next Post