*ശിശുദിനത്തോടനുബഡിച്ച് റാലിയും , പായസവിതരണവും നടത്തി .*
GLPS പാറക്കൽ സ്ക്കൂളിൽ ശിശുദിനത്തോടനുബഡിച്ച് റാലിയും , പായസവിതരണവും നടത്തി . ചാച്ചാജിയുടെ 1 ജന്മദിനത്തിൽ ശിശുദിന ഗാനം , പ്രസംഗം , ക്വിസ് മത്സരങ്ങൾ നടന്നു .സ്കൂൾ പ്രധാന അദ്ധ്യാപിക റീന ചാത്തമ്പള്ളി സഹ അദ്ധ്യാപികമാരായ സ്വപ്ന , റസീന , പ്രീത ,വിനിത ,നിഷിത എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
പി ടി എ പ്രസിഡണ്ട് ശ്രി .ബൈജു പൂഴിയിൽ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു .




Post a Comment