o അവാർഡ് കരസ്ഥമാക്കി
Latest News


 

അവാർഡ് കരസ്ഥമാക്കി

 അവാർഡ് കരസ്ഥമാക്കി




ജേസി ഐ ഇന്ത്യ സോൺ 19 ൻ്റെ മേഖല സമ്മേളനം തളിപറമ്പിൽ നടന്നു.പാർത്ഥാസ് കൺവെൻഷനിൽ നടന്ന സമ്മേളനത്തിൽ തലശ്ശേരി ജേസീസ് വിവിധ അവാർഡുകൾ കരസ്ഥമാക്കി.1






1,12,13 തീയ്യതികളിൽ നടന്ന സമ്മേളനത്തിലാണ് തലശ്ശേരി ജേസീസിന് വിവിധ അവാർഡുകൾ ലഭിച്ചത്. സോൺ 19 ൻ്റെ ഔട്ട് സ്റ്റാൻ്റിങ്ങ് പ്രസിഡൻ്റായി തലശ്ശേരി ജേസീസ് പ്രസിഡൻ്റ് രാജേഷ് അലങ്കാറിനെ തെരഞ്ഞെടുത്തു.കൂടാതെ തലശ്ശേരി ജേസീസിന് ആറോളം അവാർഡുകളും ലഭിച്ചു.നാല് ഔട്ട് സ്റ്റാൻഡിങ്ങ് അവാർഡുകളും  ഏറ്റവും നല്ല ചേപ്റ്ററിനുള്ള റണ്ണറപ്പ് അവാർഡും ഏറ്റവും നല്ല പ്രസിഡൻ്റിനുള്ള വിന്നർ അവാർഡും ജേസിഐ തലശ്ശേരി കരസ്ഥമാക്കി. ജേസി ഐ ഇന്ത്യയുടെ സെവൻസ്റ്റാർ പ്രസിഡൻ്റ് പദവി തലശ്ശേരി ജെസി ഐ പ്രസിഡൻ്റ് രാജേഷ് അലങ്കാറിനും,ലേഡി ജേസിഐ അവാർഡ് ശീതൾ രാജേഷും കരസ്ഥമാക്കി.

Post a Comment

Previous Post Next Post