o റേഷൻ കാർഡ് ഉടമകളുടെ കരട് ലിസ്റ്റ്
Latest News


 

റേഷൻ കാർഡ് ഉടമകളുടെ കരട് ലിസ്റ്റ്



 റേഷൻ കാർഡ് ഉടമകളുടെ കരട് ലിസ്റ്റ് 



















മാഹി :ദേശീയ ഭക്ഷ്യ  സുരക്ഷാ  ചട്ടം (National Food Security Act) -2013 മാഹിയിലെ സർവ്വേ പ്രകാരം ദാരിദ്ര്യ രേഖയ്ക്ക് കീഴിൽ വരുന്ന Priority House Hold (ചുവപ്പ് ) റേഷൻ കാർഡുകളാക്കി മാറ്റാൻ തിരഞ്ഞെടുക്കപ്പെട്ട 576 (Non Priority House Hold) (മഞ്ഞ )   റേഷൻ കാർഡ് ഉടമകളുടെ കരട് ലിസ്റ്റ്    പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റിൽ ആക്ഷേപങ്ങളോ /പരാതികളോ ഉള്ള പക്ഷം അവ 18/11/2022 ന്‌ മുൻപായി മാഹി സിവിൽ സപ്ലൈസ് ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന്    മാഹി  റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ


അറിയിച്ചു


ലിസ്റ്റ് താഴെ ചേർക്കുന്നു.

1 Comments

  1. It is a comparatively new concept that has turn into an important issue for experienced gamers when deciding which slots to play. Whilst the RTP offers you a sign of the long-term expected profitability of a game, the variance indicates how incessantly you'll win and the way massive the payouts will be. Variance slotsdescribes the extent of danger concerned in a game and might possibly} have an excellent influence on the overall playing in} expertise. It might help you determine the way to|tips on how to} handle your bankroll as you play. Here, you can find out extra concerning the 코인카지노 traits of low, medium and excessive variance slots. Bonus spins on chosen games solely and have to be used within 72 hours.

    ReplyDelete

Post a Comment

Previous Post Next Post