**മുതിർന്ന സി.പി.ഐ നേതാവ് കോവുക്കൽ ശേഖരൻ അന്തരിച്ചു:*
*07-11-2022*
അഴിയൂർ:
മുതിർന്ന സി.പി.ഐ നേതാവ്
മാഹി റെയിൽവേ സ്‌റ്റേഷൻ - കരുവയൽ റോഡിന് സമീപം
കോവുക്കൽ ശേഖരൻ (86) അന്തരിച്ചു.
സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം, സിപി.ഐേ ലോക്കൽ കമ്മിറ്റി സിക്രട്ടറി, വാർഡ് മെമ്പർ, അഴിയൂർ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗം, തുടങ്ങി നിരവധി പദവി അലങ്കരിച്ചിട്ടുള്ള ഇദ്ദേഹം ഏറെ
ജനസമ്മതനായ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്നു.
ഭാര്യ - ഗീത
മക്കൾ - ആദർശ്, ധിനീഷ്
മരുമകൾ - നവ്യ
സംസ്കാരം - നാളെ 08-11-2022 ചൊവ്വ കാലത്ത് 11 മണിക്ക് വീട്ട് വളപ്പിൽ
*07-11-2022*
അഴിയൂർ:
മുതിർന്ന സി.പി.ഐ നേതാവ്
മാഹി റെയിൽവേ സ്‌റ്റേഷൻ - കരുവയൽ റോഡിന് സമീപം
കോവുക്കൽ ശേഖരൻ (86) അന്തരിച്ചു.
സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം, സിപി.ഐേ ലോക്കൽ കമ്മിറ്റി സിക്രട്ടറി, വാർഡ് മെമ്പർ, അഴിയൂർ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗം, തുടങ്ങീ നിരവധി പദവി അലങ്കരിച്ചിട്ടുള്ള ഇദ്ദേഹം ഏറെ
ജനസമ്മതനായ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്നു.
ഭാര്യ - ഗീത
മക്കൾ - ആദർശ്, ധിനീഷ്
മരുമകൾ - നവ്യ
സംസ്കാരം - നാളെ 08-11-2022 ചൊവ്വ കാലത്ത് 11 മണിക്ക് വീട്ട് വളപ്പിൽ
Post a Comment