*നിയമനം*
അഴിയൂർ ഗ്രാമ പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗത്തിൽ ക്ലാർക്ക് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഒരാളെ നിയമിക്കുന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും മുൻ പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും കോപ്പിയും ബയോഡാറ്റയും സഹിതം നവംബർ 16 ബുധൻ രാവിലെ 10 മണി മുതൽ 12 മണി വരെ ഗ്രാമപഞ്ചായത്തിൽ വച്ച് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ വിൽ പങ്കെടുക്കേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ :8086553425
സെക്രട്ടറി
അഴിയൂർ ഗ്രാമ പഞ്ചായത്ത്
Post a Comment