o ഏകദിന കളിമൺ ശിൽപ്പശാല സംഘടിപ്പിച്ചു
Latest News


 

ഏകദിന കളിമൺ ശിൽപ്പശാല സംഘടിപ്പിച്ചു

 *ഏകദിന കളിമൺ ശിൽപ്പശാല സംഘടിപ്പിച്ചു* 




മയ്യഴി : ഫ്രഞ്ച് വിദ്യാലയത്തിൽ നടത്തിയ  ഏകദിന കളിമൺ ശിൽപ്പശാല സർഗ്ഗാത്മക സൗന്ദര്യത്തിന്റെ ആവിഷ്ക്കാരമായി


വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അധ്യാപകരും കളിമണ്ണിൽ വൈവിദ്ധ്യം നിറഞ്ഞ കലാവിഭവങ്ങൾ നിർമ്മിച്ചു.


കുട്ടികളിലെ സമഗ്ര വളർച്ചയാണ് വിദ്യാഭ്യാസം എന്ന സന്ദേശം കൂടിയാണ് കളിമൺ ശിൽപ്പശാലയിലൂടെ നൽകിയത്. പ്രശസ്ത ശിൽപ്പി പ്രദീപ്‌ ശങ്കരനെല്ലൂർ ക്ലാസ്സെടുത്തു . 


ചിത്രകാരൻ  കെ. കെ . സനിൽ കുമാർ ,  അണിമാ പവിത്രൻ , പോൾ ഷിബു  എന്നിവർ നേതൃത്വം നൽകി .

Post a Comment

Previous Post Next Post