നിര്യാതയായി
ന്യൂ മാഹി പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം അരൂണ്ട മാണിക്കോത്ത്നാരായണിയമ്മ ( 92 ) നിര്യാതയായി .
ഭർത്താവ് പരേതനായ. കേളപ്പൻ' (റിട്ട.. മാഹി സ്പിന്നിങ്ങ് 'മിൽ)
_മക്കൾ ജഗന്നാഥൻ. പ്രേമൻ. (ജെ.പി. ബ്രദേർസ് ചൊക്ലി ) ഗീത ശ്രീജ. പരേതയായ. സരോജിനി
മരുമക്കൾ. രമണി ശ്യാമള പരേതരായ
ബാലൻ. വാസു മാസ്റ്റർ
സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക്
കൊള്ളുമ്മൽ സ്ക്കൂളിന് സമീപം കൊളവട്ടത്ത് വീട്ടുവളപ്പിൽ.

Post a Comment