റോഡുകൾ ടാറിങ്ങ് തുടങ്ങി
മയ്യഴി :മയ്യഴി മേഖലയിലെ തകർന്നു കിടക്കുന്ന ഉൾ റോഡുകളുടെ ടാറിങ്ങ് തുടങ്ങി.മയ്യഴി എംഎൽഎ രമേശ് പറമ്പത്തിന്റെയും ,പുതുച്ചേരി നോമിനേറ്റഡ് എംഎൽഎ അശോക് ബാബുവിന്റെയും എംഎൽഎ ഫണ്ടുപയോഗിച്ചാണ് ടാറിങ്ങ് പ്രവൃത്തി നടക്കുന്നത്.ടെന്റർ വിളിച്ച റോഡുകളുടെ പ്രവൃത്തിയാണിപ്പോൾ നടക്കുന്നത്.മറ്റു റോഡുകളുടെ പ്രൊപ്പോസൽ നൽകിയിട്ടുണ്ട്.അനുമതി ലഭിക്കുന്ന മുറക്ക് റീ ടാറിങ്ങ് പ്രവൃത്തി തുടങ്ങും.

Post a Comment