o ക്രിക്കറ്റ്‌ ടീം സെലക്ഷൻ നടത്തുന്നു
Latest News


 

ക്രിക്കറ്റ്‌ ടീം സെലക്ഷൻ നടത്തുന്നു

 *ക്രിക്കറ്റ്‌ ടീം സെലക്ഷൻ നടത്തുന്നു*




മാഹി :നവംബർ 5 മുതൽ 22 വരെ പോണ്ടിച്ചേരിയിൽ വെച്ച് നടക്കുന്ന ഇന്റർ ഡിസ്ട്രിക്ട് മെൻസ് ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മാഹി ഡിസ്ട്രിക്ട് ക്രിക്കറ്റ്‌ ടീമിന്റെ സെലക്ഷൻ 27.10.2022  ഉച്ചയ്ക്ക് 2.30 ന് പന്തക്കൽ സ്കൂൾ മൈതാനത്തു വെച്ച് നടത്തുന്നു.


സെലക്ഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സ്വന്തം കിറ്റും കൊണ്ടു വരേണ്ടതാണെന്ന് MDCA സെക്രട്ടറി അറിയിച്ചു.


യോഗ്യത


1. മാഹിയിൽ ജനിച്ചവർ

2.മാഹിയിൽ സ്ഥിരതാമസം ഉള്ളവർ

3. മാഹിയിൽ ജോലി ചെയ്യുന്നവർ 

4.മാഹിയിലെ ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനത്തിൽ പഠിക്കുന്നവർ.

Post a Comment

Previous Post Next Post