o ശ്രീരഞ്ജിനി കലാക്ഷേത്രം മാഹി&കണ്ണൂർ ഭരതനാട്യം അരങ്ങേറ്റവും നൃത്തോത്സവവും നടന്നു
Latest News


 

ശ്രീരഞ്ജിനി കലാക്ഷേത്രം മാഹി&കണ്ണൂർ ഭരതനാട്യം അരങ്ങേറ്റവും നൃത്തോത്സവവും നടന്നു

 *ശ്രീരഞ്ജിനി കലാക്ഷേത്രം മാഹി&കണ്ണൂർ ഭരതനാട്യം അരങ്ങേറ്റവും നൃത്തോത്സവവും നടന്നു*           



 കൊല്ലൂർ : ശ്രീരഞ്ജിനി കലാക്ഷേത്രത്തിന്റെ 21-ാം വാർഷിത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദീപാവലി ദിവസം ഒക്ടോബർ 24 ന് ഭരതനാട്യ അരങ്ങേറ്റവും നൃത്തോത്സവവും നടന്നു. പോണ്ടിച്ചേരി സംസ്ഥാന കലൈമാമണി അവാർഡ് ജേതാവ് പ്രിയ രഞ്ജിത്ത് കലാക്ഷേത്ര നൃത്ത സംവിധാനം നിർവ്വഹിച്ചു.

Post a Comment

Previous Post Next Post