o സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.
Latest News


 

സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.

 സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.



തലശ്ശേരി '' കേരളപ്പിറവി ആഘോഷത്തിൻ്റെ ഭാഗമായി എസ്ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റിക നക് റസിഡൻസി ഓഡിറ്റോറിയത്തിൽ "ഒരുമയും പെരുമയും " എന്ന വിഷയത്തിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

      എസ് ഡി പി ഐ സംസ്ഥാന സെക്രട്ടരി കെ.കെ.അബ്ദുൽ ജബ്ബാർ സാംസ്കാരിക സായാഹ്നം ഇത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ധീൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഷാജി പാണ്ഡ്യാല, പരിസ്ഥിതി പ്രവർത്തകൻ പള്ളിയൻ പ്രമോദ്, ജില്ലാ ജനറൽ സെക്രട്ടരി ബഷീർ കണ്ണാടിപ്പറമ്പ് ,മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻ റ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റജി ന മൂസ്സക്കുട്ടി, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് അഡ്വ കെ.സി..മുഹമ്മദ് ശബീർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എ. ഫൈസൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സീ കെ.ഉമ്മർ മാസ്റ്റർ, ഇബ്രാഹീം കൂത്ത്പറമ്പ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post