o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി


മാഹി പള്ളൂർ സബ്ബ് സ്റ്റേഷനു സമീപം ശ്രീനിലയത്തിൽ ശങ്കരൻ കണ്ടി ശ്രീധരൻ നമ്പ്യാർ (93) നിര്യാതനായി. (റിട്ടേഡ് വർക്ക് സൂപ്രണ്ട്, പഴശ്ശി ഇറിഗേഷൻ പ്രൊജക്ട്, മട്ടന്നൂർ).ഭാര്യ: ശോഭന.എം.കെ, മക്കൾ: എം.കെ.രമേഷ് (ബിൽഡിംങ്ങ് ഡിസൈനർ ), മഞ്ചൂഷ. മരുമക്കൾ: സുനിത, അഡ്വ. ഉൽഹാസ് (കണ്ണൂർ) സഹോദരങ്ങൾ: ഓമനയമ്മ, പരേതരായ ബാലകൃഷ്ണൻ നമ്പ്യാർ, ശങ്കരൻ കുട്ടി നമ്പ്യാർ, ജാനകിയമ്മ, പന്മനാഭൻ നമ്പ്യാർ, രാമചന്ദ്രൻനമ്പ്യാർ സംസ്കാരം ഇന്ന് (30/10/22) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post