o പരിശീലന പരിപാടി സംഘടിപ്പിച്ചു*
Latest News


 

പരിശീലന പരിപാടി സംഘടിപ്പിച്ചു*

 *

പരിശീലന പരിപാടി സംഘടിപ്പിച്ചു*




ന്യൂ മാഹി ഗ്രാമപഞ്ചായത്ത് *കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ*

*ബാലമിത്ര, ദേശീയ വിര വിമുക്ത ദിനാചരണം* എന്നീ പ്രോഗ്രാമുകളുടെ ഭാഗമായി *സ്കൂൾ അധ്യാപകർക്കും* *പി.ടി.എ ഭാരവാഹികൾക്കുമായി  പരിശീലന പരിപാടി സംഘടിപ്പിച്ചു*

  *ന്യൂ മാഹി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഷിനോജ് ബോധവൽക്കരണ ക്ലാസ് നടത്തി*

പരിശീലന പരിപാടി ന്യൂ മാഹി പ്രസിഡന്റ് ഇൻ ചാർജ് ശ്രീ:അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു* *ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശർമിള കെ.എസ് അധ്യക്ഷത വഹിച്ചു*

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിറാജ് സ്വാഗതവും മുഹമ്മദ് സാബു നന്ദിയും രേഖപ്പെടുത്തി

Post a Comment

Previous Post Next Post