ആയുർവേദവും മാനസികാരോഗ്യവും: സെമിനാർ നടത്തി.
മാഹി: ദേശീയആയുർവേദ ദിനാചരണത്തോടനുബന്ധിച്ച്പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളജിൽ "ആയുർവേദവും മാനസികാരോഗ്യവും" എന്ന വിഷയത്തിൽ സെമിനാർ നടത്തി.
മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് മെഡിസിൻ പ്രൊഫസർ ഡോ.ധർമേഷ് വിഷയം അവതരിപ്പിച്ചു.. സെൻ്റർ ഹെഡ് ഡോ. എം. പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജേർണലിസം വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ കെ.പി.അദീപ് സംസാരിച്ചു.
Post a Comment