o കടലിൽ വീണ് മരിച്ചയാളുടെ കുടുംബത്തിന് ധനസഹായം നല്കി.*
Latest News


 

കടലിൽ വീണ് മരിച്ചയാളുടെ കുടുംബത്തിന് ധനസഹായം നല്കി.*

 *കടലിൽ വീണ് മരിച്ചയാളുടെ കുടുംബത്തിന് ധനസഹായം നല്കി.* 




മാഹി :  ചോമ്പാലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി  ഫൈബർ വള്ളം മറിഞ്ഞ് മരണപ്പെട്ട പൂഴിത്തല ചിള്ളിപ്പറമ്പത്ത് അസീസിന്റെ കുടുംബത്തിന് മാഹി മത്സ്യത്തൊഴിലാളി ഐക്യവേദി രണ്ട് ലക്ഷം രൂപ ധനസഹായം നല്കി.



മത്സ്യത്തൊഴിലാളി ഐക്യവേദി സെക്രട്ടറി യു ടി സതീശൻ , ട്രഷറർ എ വി സലാം, എ സുനിൽ ,സമീർ വളവിൽ എന്നിവർ ചേർന്ന് രണ്ട് ലക്ഷം രൂപയുടെ ചെക്ക് അസീസിന്റെ കുടുംബത്തിന് കൈമാറി

Post a Comment

Previous Post Next Post