*അനുമോദനവും, സർട്ടിഫിക്കറ്റ് വിതരണ ചടങ്ങും*
മാഹി : ഖേലോ ഇന്ത്യ മത്സരത്തിൽ പുതുച്ചേരിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സി എച്ച് ശ്രീധരൻ ഗുരുക്കൾ സ്മാരക കളരി പരിശീലന കേന്ദ്രത്തിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ദേശീയ കളരിപ്പയറ്റ് വിജയികൾക്ക് അനുമോദനവും ഒക്ടോബർ 30 ന് ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് കളരിയിൽ വെച്ച് സംഘടിപ്പിക്കുന്നു.
ചടങ്ങിൽ മാഹി മുൻസിപ്പൽ കമ്മീഷണർ വി. സുനിൽകുമാർ, മാഹി പോലീസ് സബ് ഇൻസ്പെക്ടർ റീന മേരി ഡേവിഡ് എന്നിവർ പങ്കെടുക്കുന്നു.

Post a Comment