o അന്തരിച്ചു
Latest News


 

അന്തരിച്ചു

          അന്തരിച്ചു                 

    

മയ്യഴി:പള്ളൂർ ഇരട്ടപ്പിലാക്കൂൽ അശോക ബാർ മാനേജിങ്ങ് പാർട്ണറായിരുന്ന കോയ്യോട്ടു തെരുവിലെ പാലേൻ്റവിട പാല വിജയൻ (77) അന്തരിച്ചു. 



ഭാര്യ: ചന്ദ്രിക.


മക്കൾ: സനിൽ പാല (വ്യാപാരി, ഇരട്ടപ്പിലാക്കൂൽ ), സുജിത പാല, പരേതനായ സുജിത്ത്. 

മരുമകൻ: മിഥുൻ (പയ്യന്നൂർ, മർച്ചൻ്റ് നേവി) . 

സഹോദരങ്ങൾ: പരേതരായ പാല ശങ്കരൻ, പാല കൃഷ്ണൻ, പാല രാമൻ, കുഞ്ഞി.


സംസ്കാരം ഞായർ പകൽ 11 ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post