*മത്സ്യബന്ധനത്തിനിടെ കടലിൽ മുങ്ങി മരണപ്പെട്ടു*
മാഹി : പൂഴിത്തല ശ്മശാനത്തിന് സമീപം ചിള്ളിപ്പറമ്പത്ത് അബ്ദുള്ളയുടെയും , നസീമയുടെയും മകൻ സി പി സാജിദ് [ഫത്തഹ്] [41] മത്സ്യബന്ധനത്തിനിടെ കടലിൽ മുങ്ങി മരിച്ചു.
ഇന്നുച്ചക്ക് മൂന്നേ കാലോടെയാണ് സംഭവം
ഭാര്യ :സറീന
മക്കൾ : ജസ്മിൻ , ഹസിം
മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു

Post a Comment