Home നിര്യാതയായി MAHE NEWS October 18, 2022 0 നിര്യാതയായിപെരിങ്ങാടി: ന്യൂമാഹി പഞ്ചായത്ത് ഓഫീസിന്റെ സമീപം തൈക്കണ്ടി ഹൗസിൽ കുഞ്ഞാമി (88) നിര്യാതയായി.ഭർത്താവ്: പരേതനായ അബു. മക്കൾ: അഷ്റഫ്, പരേതനായ ഉവൈസ്.മരുമക്കൾ: ആയിഷ, റഷീദ. ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടന്നു.
Post a Comment