ചൊക്ളി സ്വദേശി ദുബായിൽ കുഴഞ്ഞ് വീണു മരിച്ചു
ചൊക്ലി കവിയൂര്‍ റോഡ് പി.എം മന്‍സില്‍ മുഹമ്മദ് നസല്‍ ദുബൈയില്‍ കുഴഞ്ഞുവീണു മരിച്ചു. ദുബൈ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു.
തിങ്കളാഴ്ച രാത്രി ബാത്റൂമില്‍ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്.
മാതാപിതാക്കള്‍ ദുബൈയിലുണ്ട്. പിതാവ്: തോട്ടന്‍ വൈദ്യരവിട സകരിയ്യ. മാതാവ്: സലീന. ഒരു സഹോദരിയുണ്ട്.

Post a Comment