*കേരള പോസ്റ്റൽ ക്രിക്കറ്റ് ടീമിലേക്കു മാഹി പോസ്റ്റ് ഓഫീസ് പോസ്റ്റുമാന് സെലക്ഷൻ*
മാഹി :കേരള പോസ്റ്റൽ ക്രിക്കറ്റ് ടീമിലേക്ക് മാഹി പോസ്റ്റ് ഓഫീസ് പോസ്റ്റുമാൻ അജേഷ് സി ക്ക് സെലക്ഷൻ ലഭിച്ചു. തിരുവനന്തപുരത്തു വച്ച് നടന്ന സെലക്ഷൻ ട്രയൽസിൽ 100ഓളം താരങ്ങളിൽ നിന്നാണ് മാഹി സ്വദേശി അജേഷ് തിരഞ്ഞെടുക്കപ്പെട്ടത്.
മാഹിക്കാരുടെ അഭിമാനമായ അജേഷ് 34ത് ഓൾ ഇന്ത്യ പോസ്റ്റൽ ടൂർണമെന്റിൽ കേരളത്തിന് വേണ്ടി ജേഴ്‌സി അണിയും. ലക്നൗവിൽ ഡിസംബറിലാണ് മത്സരം

Post a Comment