o ദേശീയ ആയുർവേദ ദിനം 2022
Latest News


 

ദേശീയ ആയുർവേദ ദിനം 2022

  ദേശീയ ആയുർവേദ ദിനം 2022




ദേശീയ ആയുർവേദ ദിനം 2022 ആഘോഷങ്ങളോടനുബന്ധിച്ചു ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ   മാഹി രാജിവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു 

പൊതുജനങ്ങൾകവേണ്ടി വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ ക്ലാസ്സുകളും യോഗാ പരിശീലനവും മത്സരവും , സ്കൂൾ വിദ്യാർത്ഥികൾക്കുള്ള  ബോധവൽക്കരണ ക്ലാസ്സുകളും ഹെൽത്ത് ചെക്ക് അപ്പ് ക്യാമ്പുകളും, ആയുർവേദ ജീവിതശൈലികളും പാചകരീതികളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കുന്നു . 21.10.2022 ന് ആയുർവേദ ദിനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം മാഹി രാജിവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ്  ഓഡിറ്റോറിയത്തിൽ വെച്ച് ബഹു . മാഹി എം ൽ എ ശ്രീ രമേശ് പറമ്പത് അവർകൾ ഉദ്‌ഘാടനം ചെയ്യും . തുടർന്നുള്ള പരിപാടിയിലാണ് പൊതുജന ബോധവൽക്കരണ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ് .

Post a Comment

Previous Post Next Post