o സൗജന്യ നേത്രപരിശോധനയും ഔഷധവിതരണവും .
Latest News


 

സൗജന്യ നേത്രപരിശോധനയും ഔഷധവിതരണവും .

 സൗജന്യ നേത്രപരിശോധനയും 

ഔഷധവിതരണവും  .




മാഹി :രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ശാലാക്യതന്ത്ര (കണ്ണ് ,ഇ .എൻ .ടി വിഭാഗം )വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പ്രമേഹ ബാധിതർക്കായി സൗജന്യ നേത്രപരിശോധനയും 

ഔഷധവിതരണവും നടത്തുന്നു .

20/10/22 വ്യാഴാഴ്‌ച ചാലക്കരയിലെ ആയുർവേദകോളേജ് ഒപി ബ്ലോക്കിൽ രാവിലെ 9മണി മുതൽ 12മണി വരെയാണ് ക്യാമ്പ് നടത്തുന്നത് .

 .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

0490 2337342

Post a Comment

Previous Post Next Post