മണ്ഡലം നേതാക്കൾ സാജിദിൻ്റെ (ഫത്തഹ്) വീട് സന്ദർശിച്ചു.
അഴിയൂർ
വടകര മണ്ഡലം ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗിൻ്റെ നേതക്കാൾ കഴിഞ്ഞ ചൊവ്വാഴ്ച കടലിൽ മുങ്ങി മരിച്ച സി.പി. സാജിദ് (ഫത്തഹ്) ൻ്റെ വീട് സന്ദർശിച്ചു.
എം.സി വടകര (മണ്ഡലം പ്രസിഡണ്ട്) ഒ.കെ.കുഞ്ഞബ്ദുള്ള, (ജന. സെക്രട്ടറി) അബ്ദുള്ള ഹാജി (ട്രഷറർ) മുസ്തഫ മാസ്റ്റർ, എന്നിവ വരും, അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗിൻ്റെ പ്രസിഡണ്ട് ഇസ്മായിൽ ഹാജി, സെക്രട്ടറി ഹാരിസ് മുക്കാളി എന്നിവർ മണ്ഡലം നേതാക്കളെ അനുഗമിച്ചു.
Post a Comment