o താന്‍ ഒരുപാട് ആളാവരുത്, വേദിയിലേക്ക് വരില്ല' ; രോഷാകുലനായി സുരേഷ് ഗോപി
Latest News


 

താന്‍ ഒരുപാട് ആളാവരുത്, വേദിയിലേക്ക് വരില്ല' ; രോഷാകുലനായി സുരേഷ് ഗോപി

 


'താന്‍ ഒരുപാട് ആളാവരുത്, വേദിയിലേക്ക് വരില്ല' ; രോഷാകുലനായി സുരേഷ് ഗോപി



 ഇന്നലെ (ഒക്‌ടോബര്‍ 23) രാത്രിയാണ് സുരേഷ്‌ ഗോപി പള്ളിക്കുനി ശ്രീ പെരുമ്പ ശിവക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കുളത്തിന്‍റെ  ഉദ്ഘാടനത്തിനെത്തിയത്. എന്നാല്‍ പരിപാടിയില്‍ ആള്‍ത്തിരക്ക് ഏറിയതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലും പെട്ടത് സുരേഷ്‌ ഗോപിയെ ചൊടിപ്പിച്ചു


ക്ഷേത്രോത്സവ പരിപാടിക്കെത്തിയ സുരേഷ് ഗോപി  സംഘാടകരെ വെല്ലുവിളിച്ച് സ്റ്റേജിൽ കയറാതെ തിരിച്ചു പോയി. ക്ഷേത്ര കുളത്തിന് മുൻപിൽ എത്തി ഫോട്ടോ ഷൂട്ട് നടത്തി മടങ്ങവെ സംഘാടകർ ഇദേഹത്തെ സ്റ്റേജിലേഷ് വിളിച്ചപ്പോൾ ഭീഷണി സ്വരമാണ് ഉണ്ടായത്.ഇദ്ദേഹത്തിന് സമ്മാനിക്കാനായി നാട്ടിലെ ചിത്രക്കാരൻ വരച്ച ചിത്രം പോലും അവഹേളിച്ചു മടങ്ങുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.

Post a Comment

Previous Post Next Post