o ട്രെയിൻ തട്ടി മരണപ്പെട്ടു
Latest News


 

ട്രെയിൻ തട്ടി മരണപ്പെട്ടു

 ട്രെയിൻ തട്ടി മരണപ്പെട്ടു



അഴിയൂർ: മാഹി റെ:സ്‌റ്റേഷന് സമീപം പരദേവതാ ക്ഷേത്രത്തിന് സമീപത്തായി പുലർച്ചെ മംഗള എക്സ്പ്രസ് തട്ടി മരണപ്പെട്ട യുവാവ് വില്ല്യാപ്പള്ളി കടമേരി മൊയിലോത്ത് കണ്ടി രാജീവന്റെ മകൻ അതുൽ രാജ്(22) ആണെന്ന്  തിരിച്ചറിഞ്ഞു.


ചോമ്പാല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്കു ശേഷം വടകര ഗവ: ആശുപത്രിയിലേക്ക് മാറ്റി.


പാളത്തിന് സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തി. ഓട്ടോ റിക്ഷ ഡ്രൈവർ ആണ്.

അമ്മ ബിന്ദു. ഒരു സഹോദരിയുണ്ട്

Post a Comment

Previous Post Next Post