നിര്യാതനായി
പെരിങ്ങാടി: ഉപ്പലത്ത് പള്ളിയുടെ അടുത്തുള്ള പുതിയ റോഡിൽ "രത്നപുര" ൽ താമസിക്കുന്ന പാറലത്ത് മൊയ്തു ഹാജി (93) നിര്യാതനായി.
പരേതരായ സി. എച്ച്. അബൂബക്കറിന്റെയും പാറലത്ത് മറിയുവിന്റെയും മകനാണ്.
ഭാര്യ: വലിയ വീട്ടിൽ പരവന്റെവിട കുഞ്ഞിക്കണ്ടി റാബിയ.
മക്കൾ: സലീം കുഞ്ഞിക്കണ്ടി, സാബിറ, റഷീദ, ബുഷ്റ, സുഹറ, മിൻഹാജ്.
മരുമക്കൾ: താഹിറ വലിയ തയ്യുള്ളതിൽ (ചൊക്ലി), അലി പുത്തൻ പുരയിൽ (അഴിയൂർ), സുബൈർ ഒതയോത്ത് (ചൊക്ലി), ലത്തീഫ് (ചമ്പാട്), കിസർ അലി ചെറുവക്കര (തലശ്ശേരി), ഇർഷാദ് (പൂഴിത്തല).
സഹോദരങ്ങൾ: പാറലത്ത് ഉസ്മാൻ, പരേതയായ ആയിഷ.
ഖബറടക്കം: നാളെ വെള്ളിയാഴ്ച (21/10/2022) രാവിലെ 10. 30 ന് പെരിങ്ങാടി ജുമാ മസ്ജിദിൽ ഖബർസ്ഥാനിൽ.
Post a Comment