o സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ്
Latest News


 

സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ്

 സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ്



ദേശീയ  ആയുർവേദ ദിനം - 2022 ആഘോഷങ്ങളുടെ ഭാഗമായി മാഹി രാജിവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ശിശു- ബാലരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 


2022 ഒക്ടോബർ 25-ആം  തിയതി ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ  12 മണി വരെ മാഹി രാജിവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ബാലരോഗ ചികിത്സാ (Ayurveda Pediatrics) വിഭാഗത്തിൻ്റെ  നേതൃത്വത്തിൽ,"കുട്ടികളിലെ അലർജിക്കും അനുബന്ധ രോഗങ്ങൾക്കും"കോളേജ് OP യിൽ വച്ച് (ചാലക്കര ഡിസ്പെൻസറി )  നടക്കുന്ന സ്പെഷ്യലിറ്റി ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നൽകുന്നു.


.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 0490 2337342

Post a Comment

Previous Post Next Post