o അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ സംഘടിപ്പിച്ചു
Latest News


 

അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

 അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ സംഘടിപ്പിച്ചു



അഴിയൂർ:

അഴിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കുടുംബശ്രീ അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ വാർഡ് തല ഉദ്ഘാടനം വാർഡ് മെമ്പർ മൈമൂന ടീച്ചർ ഉദ്ഘാടനം ചെയ്തു.

 ക്യാമ്പയിനിന്റെ ഭാഗമായി മാസ്റ്റർ ഫാർമർ ഗീത പരിശീലന ക്ലാസ് എടുത്തു . പച്ചക്കറി വിത്ത്,വാഴ എന്നിവ വിതരണം ചെയ്തു. കുടുംബശ്രീ അംഗങ്ങൾ ആശാവർക്കർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ സിഡിഎസ് മെമ്പർ നസീമ സ്വാഗതവും എ ഡിഎസ് അംഗം ഫൗസിയ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post