ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
മാഹി : മാഹി മഞ്ചക്കൽ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
ഒക്ടോബർ 23 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് മഞ്ചക്കൽ ബോട്ട് ഹൗസ് പരിസരത്ത് സംഘടിപ്പിക്കുന്ന കൂട്ടായ്മയിൽ കതിരൂർ പോലീസ് സബ് ഇൻസ്പെക്ടർ സി കെ ബിന്ദുരാജ് മുഖ്യപ്രഭാഷണം നടത്തും

Post a Comment