o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 *മരണപ്പെട്ടു* 



ചൊക്ലി: ഗ്രാമത്തി ജുമാമസ്ജിദിനു സമീപം(സഫാമൻസിൽ) തയ്യിൽ കണിയാങ്കണ്ടി ശാദുലി ഹാജി (84) മരണപ്പെട്ടു.

പരേതരായ എം എം  മമ്മുവിന്റേയും ടി കെ  നഫീസയുടെയും മകനാണ്.

ഭാര്യ :പരേതയായ നടുക്കണ്ടി മീത്തൽ റംല ഹജ്ജുമ്മ.

മക്കൾ: ഷാഹിർ, ഷാലിമ, ഇർഷാദ്(ദുബൈ),ശുഹൈബ്(സൗദി, നാസർ(സൗദി), നാഫില(ദുബൈ)

മരുമക്കൾ: അബ്ദുൽ റഷീദ് (തച്ചണ്ടിയിൽ ), നസ്മിന (പുന്നോൽ), നാഫിയ (പുല്ലോടി), നജീബ് (എലാങ്കോട്, (ദുബൈ), രിഫാന (ചമ്പാട്), ജുമാന (പൂക്കോം ).

സഹോദരങ്ങൾ: ടി.കെ ഹംസഹാജി, കുഞ്ഞാമി, കുഞ്ഞലീമ, പരേതരായ ഇസ്മായിൽ, അബ്ദുല്ല, ആയിഷ, ഫാത്തിമ,

ഖബറടക്കം ഇന്ന് (20/10/22, വ്യാഴം) ഗ്രാമത്തി ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post