o പേഴ്സ് നഷ്ടപ്പെട്ടു
Latest News


 

പേഴ്സ് നഷ്ടപ്പെട്ടു

 *പേഴ്സ് നഷ്ടപ്പെട്ടു* 



22/10/ 2022 രാത്രി 8മണിക്കും 9 മണിക്കും ഇടയിൽ മാഹിക്കും തലശ്ശേരിക്കും ഇടയിലുള്ള യാത്രമദ്ധ്യേ  2 എടിഎം കാർഡുകൾ, ആധാർകാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ വിലപ്പെട്ട രേഖകൾ അടങ്ങിയ ഒരു പേഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ടുകിട്ടുന്നവർ ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാൻ അപേക്ഷ.

സന്തോഷ്‌ 9778106983

Post a Comment

Previous Post Next Post