o അഴിയൂർ ജി എം ജെ ബി സ്കൂളും പരിസരവും സരിഗ കലാകേന്ദ്രം കരുവയിൽ അഴിയൂരിന്റെ പ്രവർത്തകർ ശുചീകരിച്ചു.
Latest News


 

അഴിയൂർ ജി എം ജെ ബി സ്കൂളും പരിസരവും സരിഗ കലാകേന്ദ്രം കരുവയിൽ അഴിയൂരിന്റെ പ്രവർത്തകർ ശുചീകരിച്ചു.

 അഴിയൂർ ജി എം ജെ ബി സ്കൂളും പരിസരവും സരിഗ കലാകേന്ദ്രം കരുവയിൽ  അഴിയൂരിന്റെ പ്രവർത്തകർ ശുചീകരിച്ചു.



അഴിയൂർ : ജി എം ജെ ബി സ്കൂളും പരിസരവും സരിഗ കലാകേന്ദ്രം പ്രസിഡന്റ് ശ്രീ : രാജേഷ് സി എച്ചിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. രാവിലെ 8 മണിക്ക് തുടങ്ങിയ പ്രവർത്തനങ്ങൾ ഉച്ചക്ക് 2 മണി വരെ നീണ്ടു നിന്നു. ശ്രീ : സജീവൻ സരിഗ, ശ്രീ :രജീഷ് സരിഗ, ശ്രീ :ഫൈസൽ സരിഗയടക്കം സരിഗയുടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ: മുനീർ, സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ :പി പി റിയാസ് മാഹി, പഞ്ചായത്ത് മെമ്പർ ശ്രീ : സാജിദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ : പ്രമോദ്, ശ്രീ : രാജേന്ദ്രൻ, ശ്രീ: നൗഷാദ്, എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്നു. സ്കൂൾ പരിസരം ശുചീകരിക്കാൻ നേതൃത്വം കൊടുത്ത സരിഗ കലാകേന്ദ്രത്തിന് സ്കൂൾ പി ടി എ യുടെ നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post