അതിദരിദ്രരുടെ ആരോഗ്യ പരിശോധന ക്യാമ്പ്
അഴിയൂർ ഗ്രാമപഞ്ചായത്ത് അതിദരിദ്രരുടെ ആരോഗ്യ പരിശോധന ക്യാമ്പ് 22.10.22 ന് കുടുംബാരോഗ്യ കേന്ദ്രം കുഞ്ഞിപ്പള്ളിയിൽ വെച്ച് നടന്നു. VEO ബജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് അബ്ദുൾ റഹിം ( ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ) അദ്ധ്യക്ഷത വഹിക്കുകയും പഞ്ചായത്ത് പ്രസിഡണ്ട് ഉൽഘാടനം നിർവ്വഹിച്ച കേമ്പിന് ഡോക്ടർ നസീർ നേതൃത്തം നൽകി

Post a Comment