o അഴിയൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ഹരിത ടീച്ചറും കുട്ടികളും എന്ന പരിപാടി BEMUP സ്കൂളിൽ നടത്തി
Latest News


 

അഴിയൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ഹരിത ടീച്ചറും കുട്ടികളും എന്ന പരിപാടി BEMUP സ്കൂളിൽ നടത്തി

 അഴിയൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ഹരിത ടീച്ചറും കുട്ടികളും എന്ന പരിപാടി BEMUP സ്കൂളിൽ നടത്തി



കുട്ടികളിൽ ശുചിത്വ ബോധം' വളർത്തിയെടുക്കാനുള്ള ബോധ വത്കരണവും കുട്ടികളിൽ നിന്നും ഗ്രീൻ അംബാസിഡർമാരെ തെരഞ്ഞെടുക്കുകയും 6 ക്ലസ്റ്ററുകളാക്കി ചുമതലകൾ കൊടുക്കുകയും ചെയ്തു. പരിപാടിയിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീമതി അയിഷ ഉമ്മർ ഉത്ഘാടനംചെയ്തു സംസാരിച്ചു. ഹരിത കർമ്മ സേന ലീഡർ ഷിനി സ്വാഗതം പറഞ്ഞ യോഗത്തിൽ വാർഡ് മെമ്പർ പ്രീത പി കെ അദ്ധ്യക്ഷത വഹിച്ചു.

കുടുംബ ശ്രീ അംഗങ്ങളും പങ്കാളികളായി ADS ചെയർപേഴ്സൺ ശ്രീജ.കെ.ടി പരിപാടിയിൽ നന്ദി രേഖപ്പെടുത്തി

Post a Comment

Previous Post Next Post