o ചോമ്പാലിലെ സോഷ്യലിസ്റ്റ് ആചാര്യൻ 73-ാം വയസ്സിലേക്ക്*
Latest News


 

ചോമ്പാലിലെ സോഷ്യലിസ്റ്റ് ആചാര്യൻ 73-ാം വയസ്സിലേക്ക്*

 *ചോമ്പാലിലെ സോഷ്യലിസ്റ്റ് ആചാര്യൻ 73-ാം വയസ്സിലേക്ക്*



ചോമ്പാല : ചോമ്പാലയിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും , പ്രവർത്തകരുടെ ആവേശവുമായ നാണുമാസ്റ്ററുടെയും പ്രിയ പത്നി യമുനാറാണി ടീച്ചറുടെയും ജന്മദിനം ആഘോഷിച്ചു .



ജെ .ഡി . എസ് പഞ്ചായത്ത് ഭാരവാഹികളായ ശ്രീ. ബൈജു പൂഴിയിൽ , ബിനിഷ് മുക്കാളി , ദേവരാജ് , ദിപിൻദാസ് എന്നിവർ വീട്ടിൽ എത്തി കേക്ക് മുറിച്ച് ആശംസകൾ നേർന്നു, പ്രസ്തുത ചടങ്ങിൽ മുക്കാളി പെയിൻ$പാലിയേറ്റിവ് ഭാരവാഹികളും ആശംസകൾ നേരുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.





Post a Comment

Previous Post Next Post