o ധർമ്മടം തുരുത്തിൽ കുളിക്കാൻ ഇറങ്ങിയ 2 പേർ മുങ്ങിമരിച്ചു.
Latest News


 

ധർമ്മടം തുരുത്തിൽ കുളിക്കാൻ ഇറങ്ങിയ 2 പേർ മുങ്ങിമരിച്ചു.

 *തലശ്ശേരി ധർമ്മടം തുരുത്തിൽ കുളിക്കാൻ ഇറങ്ങിയ മാഹിയിൽ വിനോദയാത്രയ്ക്ക് എത്തിയ ഗൂഡല്ലൂർ സ്വദേശികളായ 2 പേർ മുങ്ങിമരിച്ചു.*




തലശ്ശേരി: ഗൂഡല്ലൂരിൽ നിന്നും 

മാഹിയിൽ വിനോദ യാത്രയ്ക്ക് എത്തിയ 

7 യുവാക്കളടങ്ങിയ സംഘത്തിലെ ഗൂഡല്ലൂർ സ്വദേശികളായ സുനീഷ് , അഖിൽ ( 23 ) എന്നിവരെയാണ്   

തലശ്ശേരി ധർമ്മടം ചാത്തോടു അഴിമുഖത്ത്

കടലിൽ കുളിക്കുന്നതിനിടെ

 കാണാതായത്.


ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം


ദീപാവലി ആഘോഷിക്കാനായി മാഹിയിലേക്ക് എത്തിയതായിരുന്നു.


തലശ്ശേരി കോസ്റ്റൽ പോലീസിന്റെ

തിരച്ചിലിനൊടുവിൽ

2 പേരുടെയും മൃതദേഹം  കണ്ടെത്തി.


മൃതദേഹങ്ങൾ തലശ്ശേരി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Post a Comment

Previous Post Next Post