o KSEB അറിയിപ്പ്*
Latest News


 

KSEB അറിയിപ്പ്*

 




*KSEB അറിയിപ്പ്*


220 kv GIS തലശ്ശേരി സബ് സ്റ്റേഷന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് നിലവിലെ 220 kv ലൈനിൽ ജോലികൾ നടക്കുന്നതിനാൽ, 

*11/09/2022* ഞായറാഴ്ച്ച രാവിലെ 8 മുതൽ 12.30 വരെ

കണ്ണൂർ-കാസർകോട് ജില്ലകളിൽ വൈദ്യുതി തടസ്സം ഉണ്ടാവുന്നതാണ്



Post a Comment

Previous Post Next Post